album cover
Kinginichar
44,642
Pop
Kinginichar was released on March 20, 2026 by Universal Music India Pvt Ltd. as a part of the album Kinginichar - Single
album cover
Most Popular
Past 7 Days
00:05 - 00:10
Kinginichar was discovered most frequently at around 5 seconds into the song during the past week
00:00
00:05
00:15
00:40
00:45
01:05
01:30
01:55
00:00
02:13

Music Video

Music Video

Credits

PERFORMING ARTISTS
M.H.R
M.H.R
Vocals
Joker390P
Joker390P
Performer
COMPOSITION & LYRICS
M.H.R
M.H.R
Composer, Lyrics, Screenwriter
Joker390P
Joker390P
Lyrics, Composer, Screenwriter
PRODUCTION & ENGINEERING
Joker390P
Joker390P
Producer
Ashbin Paulson
Ashbin Paulson
Mastering Engineer, Mixing Engineer

Lyrics

തന്തപ്പുടി മാറുന്നേ
കുട്ടിക്കളി ആകുന്നേ
വലുതാണേ കുഞ്ഞേ
പേടിച്ചിട്ടു മാറല്ലേ
ഇതൊക്കൊരു ഹാലല്ലേ
പടിപടിയായല്ലേ
നിലം മാറന്നാടല്ലെ
പിടിവിട്ടു മാടല്ലേ
എംസിന്റൊക്കെ കൈയ്യ് പിടിച്ചപ്പോ
ആരും കാണധോന്റെയ് കണ്ണ് നിറഞ്ഞു
I was in a bad mood lika an old school boy late 90's
മറന്നു പോവുമ്പൊ ഓർത്തുവെക്കാനായ്
കാലം മുറിച്ച മുറിവുണ്ട്
അതിൽ മരണം വരെ ഞാൻ
മലക്കുകൾക്കായി മാറ്റിവെച്ച മരമുണ്ട്
Let me tell you slow down boy, കഥ പറഞ്ഞു
Back to your home brotherman, നോക്കിത്തിരിഞ്ഞൊ
They can hear you rap talk, dawg, keep it on the low
What goes up one day must come down
മരിച്ചു പോകുമ്പോ ഇത്തിരി മണ്ണ്
പൊടിഞ്ഞ നാളോരം തെറിച്ച് വിണ്ണിൽ
അന്നേരം അടഞ്ഞു പൂതിയും നിന്ന്
പിന്നിണ്ടാക്കി വെച്ചതു എന്തിനു നന്ന്
മരിച്ചു പോകുമ്പോ ഇത്തിരി മണ്ണ്
പൊടിഞ്ഞ നാളോരം തെറിച്ച് വിണ്ണിൽ
അന്നേരം അടഞ്ഞു പൂതിയും നിന്ന്
പിന്നിണ്ടാക്കി വെച്ചതു എന്തിനു നന്ന്
മരിച്ചു പോകുമ്പോ ഇത്തിരി മണ്ണ്
പൊടിഞ്ഞ നാളോരം തെറിച്ച് വിണ്ണിൽ
അന്നേരം അടഞ്ഞു പൂതിയും നിന്ന്
പിന്നിണ്ടാക്കി വെച്ചതു എന്തിനു നന്ന്
മരിച്ചു പോകുമ്പോ ഇത്തിരി മണ്ണ്
പൊടിഞ്ഞ നാളോരം തെറിച്ച് വിണ്ണിൽ
അന്നേരം അടഞ്ഞു പൂതിയും നിന്ന്
പിന്നിണ്ടാക്കി വെച്ചതു എന്തിനു നന്ന്
Written by: Joker390P, M.H.R
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...