音乐视频

Nilaavil Ellame | Film Aanandam | Music by Sachin Warrier | New Malayalam Songs
观看 {artistName} 的 {trackName} 音乐视频

精选于

制作

出演艺人
Sachin Warrier
Sachin Warrier
表演者
Thomas Mathew
Thomas Mathew
演员
Anu Antony
Anu Antony
演员
作曲和作词
Sachin Warrier
Sachin Warrier
作曲
Anu Elizabeth Jose
Anu Elizabeth Jose
词曲作者

歌词

നിലാവിൽ എല്ലാമേ അറിഞ്ഞിടാതലിഞ്ഞുവോ പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ മൂകരാവിൻ വിരൽപ്പാത തന്നിൽ ഈ കൺകോണിലാണെന്റെ ലോകം അതിലെ ഒന്നിച്ചു സഞ്ചാരമായ് അടങ്ങിടാതുള്ളിൽ തുടിച്ചതും കവർന്നുവോ പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ ഓ... നിറയെ വാർത്തകൾ ചൊല്ലിടുന്നപോൽ അരികിൽ നിന്നു നീ പതിയെ നോക്കിയോ കവിതപോലെ നിൻ കാതിലോതുവാൻ മനസ്സു വരികളായ് കരുതി വെച്ചുവോ ശാന്തമീ നിലാവിലൊളിയീലീവഴി വീണിടും കുളിർത്തരിൽ കൺകളിൽ വിരിഞ്ഞു പുതിയ പൊൻകണി മൂകരാവിൻ വിരൽപ്പാതതന്നിൽ ഈ കൺകോണിലാണെന്റെ ലോകം അതിലെ ഒന്നിച്ചു സഞ്ചാരമായ് നിലാവിൽ എല്ലാമേ അറിഞ്ഞിടാതലിഞ്ഞുവോ പറഞ്ഞു തീരാനായ് കൊതിച്ചതും
Writer(s): Anu Elizabeth Jose, Sachin Warrier, Sachin Warrier & Anu Elizabeth Jose Lyrics powered by www.musixmatch.com
instagramSharePathic_arrow_out