音乐视频
音乐视频
制作
出演艺人
Prince George
表演者
Kapil Kapilan
表演者
Nithya Mammen
表演者
Balu Varghese
演员
Ann Sheetal
演员
Shammi Thilakan
演员
Archana Kavi
演员
Vanitha Krishnachandran
演员
Leona Lishoy
演员
Jolly Chirayath
演员
Harisree Ashokan
演员
作曲和作词
Prince George
作曲
Manu Manjith
作词
歌词
നീ എന്റെ മനസ്സിൽ കാണുമൊരു നിലാ ചില്ലുമഴയായി
ഞാൻ നിന്റെ ഉയിരിൽ മുത്തമിടും ഇളം തെന്നലലയായി
ഇതുവരെ അകമേ കരുതിയ പ്രണയം
ഇനിയവൻ അറിയാൻ ചിറകണിയെ
നനുനനെ നനയും മധുരിത മഴയിൽ
ഇരുമനം ഒരുമനമായി
മെല്ലെ മെല്ലെ നീ വന്നുവോ
പൂങ്കനവിൽ എന്നുയിരേ നീ അല്ലയോ
ഒരേ മഞ്ഞായി ഒരേ പൂവിൽ
പതിയെ പെയ്തു നാം
മെല്ലെ മെല്ലെ നീ വന്നുവോ
പൂങ്കനവിൽ എന്നുയിരേ നീ അല്ലയോ
ഒരേ മഞ്ഞായി ഒരേ പൂവിൽ
പതിയെ പെയ്തു നാം
നീലാകാശം മഴവിൽ പന്തൽ നമുക്കുമാത്രം നീർത്തുകയായി
കായൽ തീരം തഴുകും തെന്നൽ പ്രണയദൂതും നേരുകയായി
ഇന്നുവരെ എൻ രാവിൻ കനവിൽ
മിന്നിയതേ ഈ തിങ്കൾ മുഖമോ
മതി വരാതെ ഒഴുകാം
മെല്ലെ മെല്ലെ നീ വന്നുവോ
പൂങ്കനവിൽ എന്നുയിരേ നീ അല്ലയോ
ഒരേ മഞ്ഞായി ഒരേ പൂവിൽ
പതിയെ പെയ്തു നാം
മെല്ലെ മെല്ലെ നീ വന്നുവോ
പൂങ്കനവിൽ എന്നുയിരേ നീ അല്ലയോ
ഒരേ മഞ്ഞായി ഒരേ പൂവിൽ
പതിയെ പെയ്തു നാം
Written by: Manu Manjith, Prince George

