制作
出演艺人
Neha Nair
表演者
作曲和作词
Neha Nair
作曲
Yakzan Gary Pereira
作曲
Vinayak Sasikumar
词曲作者
歌词
പറയുമോ പ്രണയമേ
നിഴലുപോൽ തുടരെ നീ
അരികെ കാവൽ നിന്നിടാമോ?
അതിരുപോലെ കാത്തിടാമോ?
ഹൃദയമേ അറിയു നീ
ഇരവിലും, വെയിലിലും
അരികെ ഞാനുണ്ടെന്നുമെന്നും
ഉയിരിൽ ശ്വാസം തീരുവോളം
ശിശിരവും പുഴകളും, സാക്ഷി
ഇവിടെ നാം എഴുതും കാവ്യം
സ്നേഹാർദ്രമേ
പറയുമോ പ്രണയമേ
നിഴലുപോൽ തുടരെ നീ
അരികെ കാവൽ നിന്നിടാമോ?
അതിരുപോലെ കാത്തിടാമോ?
ചാരെ നീ നിൽക്കവേ
ഋതു മാറി വന്നെന്നപോൽ
ഓരോ കൺനോട്ടവും മൃതുഭാവമോടെ
വാനം കണ്ണാടി നോക്കും ഓമൽ തടാകങ്ങൾ
തീരാതെ നീന്താൻ പോരുമോ?
തൂലിപ്പൂ പൂക്കൾ ചേരും
മിന്നുന്ന താഴ്വാരം
സഞ്ചാരിയായ് നാം മാറുന്നോ?
പറയുമോ പ്രണയമേ
നിഴലുപോൽ തുടരെ നീ
അരികെ കാവൽ നിന്നിടാമോ?
അതിരുപോലെ കാത്തിടാമോ?
Written by: Neha Nair, Spi Music Pvt Ltd, Vinayak S, Vinayak Sasikumar, Yakzan Gary Pereira

