音樂影片

Punchiri Thanchum |Video | Bicycle Thieves | Asif Ali | Deepak Dev | Kaithapram | Shankar Mahadevan
觀看 {artistName} 的 {trackName} 音樂影片

收錄於

積分

出演艺人
Shankar Mahadevan
Shankar Mahadevan
表演者
Asif Ali
Asif Ali
演员
Aparna Gopinath
Aparna Gopinath
演员
Saiju Kurup
Saiju Kurup
演员
作曲和作词
Deepak Dev
Deepak Dev
作曲
Kaithapram Damodaran Namboothiri
Kaithapram Damodaran Namboothiri
作词

歌詞

M'hm 'hm'hm hmhmhmhm M'hm 'hm'hm hmhmhmhm Ohoho ohoho ohoho പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ കൊഞ്ചൽക്കുളിരേ കനവിലൊരോമൽക്കുളിരേ ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി Ohh, നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ കൊഞ്ചൽക്കുളിരേ കനവിലൊരോമൽക്കുളിരേ ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി Ohh, നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി Umm mhmm mhmm പൂക്കളോ, പുലരിയോ, പ്രണയചന്ദ്രികയോ? ചന്ദനക്കാറ്റോ, താരകത്തെല്ലോ, ദേവ തംബുരുവോ? ആരിവൾക്കേകി സ്നേഹ മുഖം? ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം? മൗനം മാനസഗീതം പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ കൊഞ്ചൽക്കുളിരേ കനവിലൊരോമൽക്കുളിരേ ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി Ohh, നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി Ohoho ohoho ohoho തീരമോ, തരംഗമോ, രാഗസാഗരമോ? ആതിരതെന്നലോ, താരകളോ, ഇടയമുരളികയോ? ആരെനിക്കേകീ ഈ മധുരം? ആരെനിക്കേകീ പൊൻ കനവിൽ വിടരുമീ പൂവിലെ തീരാമധുരം? എന്നും മായാമധുരം പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ കൊഞ്ചൽക്കുളിരേ കനവിലൊരോമൽക്കുളിരേ ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി Ohh, നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
Writer(s): Dev Deepak, Kaithapram Damodaran Namboothiri Lyrics powered by www.musixmatch.com
instagramSharePathic_arrow_out