Music Video

Pathinaalam Raavu
Watch {trackName} music video by {artistName}

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
COMPOSITION & LYRICS
G. Devarajan
G. Devarajan
Composer
Yusufali Kechery
Yusufali Kechery
Songwriter
PRODUCTION & ENGINEERING
G. Devarajan
G. Devarajan
Producer

Lyrics

പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ, കണ്ണാടി കവിളത്തോ പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ, കണ്ണാടി കവിളത്തോ തത്തമ്മ ചുണ്ടു ചുവന്നത് തളിര്വെറ്റില തിന്നിട്ടോ തത്തമ്മ ചുണ്ടു ചുവന്നത് തളിര്വെറ്റില തിന്നിട്ടോ മാരനൊരാള് തേനില് മുക്കി മണിമുത്തം തന്നിട്ടോ മാരനൊരാള് തേനില് മുക്കി മണിമുത്തം തന്നിട്ടോ തനതിന്ത താനതിന്ത തിന്തിന്നോ താനിന്നി താനതിന്ത താനിന്നോ തനതിന്ത താനതിന്ത തിന്തിന്നോ താനിന്നി താനതിന്ത താനിന്നോ പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ, കണ്ണാടി കവിളത്തോ മൈക്കണ്ണില് കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ മൈക്കണ്ണില് കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ മധുരത്തേന് നിറയും മാറില് മദനപ്പൂ കൊണ്ടിട്ടോ മധുരത്തേന് നിറയും മാറില് മദനപ്പൂ കൊണ്ടിട്ടോ തനതിന്ത താനതിന്ത തിന്തിന്നോ താനിന്നി താനതിന്ത താനിന്നോ തനതിന്ത താനതിന്ത തിന്തിന്നോ താനിന്നി താനതിന്ത താനിന്നോ പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ, കണ്ണാടി കവിളത്തോ പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ
Writer(s): Yusufali Kecheri, G Devarajan Lyrics powered by www.musixmatch.com
instagramSharePathic_arrow_out