Music Video

Credits

PERFORMING ARTISTS
Rex Vijayan
Rex Vijayan
Performer
COMPOSITION & LYRICS
Rex Vijayan
Rex Vijayan
Composer
Engandiyoor Chandrasekharan
Engandiyoor Chandrasekharan
Songwriter
Vinayak Sasikumar
Vinayak Sasikumar
Songwriter
PRODUCTION & ENGINEERING
Rex Vijayan
Rex Vijayan
Producer

Lyrics

നീലാകാശം അലിവായി നീളേ മനസ്സിൻ മഴയിൽ അലയായ് ഞാൻ ദൂരേ ഏതേതോ മേഘം പോലെ അലയുന്നു മോഹം തേടി മായാവലയം നിറങ്ങളാൽ നിൽക്കുമീ കാലം മൗനമായി തന നന്നാ നാ നാനേ നാനേ നാനേ നാനേ നാ നാ തന നന്നാ നാ നാനേ നാനേ നാനേ നാനേ നാ നാ മായാതെ മുന്നിൽ നിൽക്കും നീയോ കാണാതെ നിന്നിൽ മിന്നും ഞാനോ പാടുന്നേ നെഞ്ചിൽ തട്ടും ആരോ ആടുന്നേ താളം തേടി ഞാനോ ഞാനോ നീലാകാശം അലിവായി നീളേ മനസ്സിൻ മഴയിൽ അലയായി ഞാൻ ദൂരേ ഞാൻ ദൂരേ ദൂരേ ദൂരേ മായാതെ മുന്നിൽ നിൽക്കും നീയോ കാണാതെ നിന്നിൽ മിന്നും ഞാനോ പാടുന്നേ നെഞ്ചിൽ തട്ടും ആരോ ആടുന്നേ താളം തേടി ഞാനോ ഞാനോ
Writer(s): Engandiyoor Chandrasekharan Lyrics powered by www.musixmatch.com
instagramSharePathic_arrow_out