album cover
Muthumanithooval
2,605
Regional Indian
Muthumanithooval was released on February 12, 1992 by Nisari Audios as a part of the album Kouravar (Original Motion Picture Soundtrack) - EP
album cover
Release DateFebruary 12, 1992
LabelNisari Audios
Melodicness
Acousticness
Valence
Danceability
Energy
BPM112

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
COMPOSITION & LYRICS
S. P. Venkitesh
S. P. Venkitesh
Composer

Lyrics

മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
നറുപൂവിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ
എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്
കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്
ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ ചേക്കേറുമോ
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ
കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ
തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
പൊന്നിളം കിളികളേ കളിയാടി വാ
മുത്തുമണിത്തൂവൽ തരാം
അല്ലിത്തളിരാട തരാം
നറുപൂവിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ
എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ
Written by: S. P. Venkitesh
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...