album cover
Oru Pushpam Mathramen
3,878
Regional Indian
Oru Pushpam Mathramen was released on December 1, 1967 by Saregama as a part of the album Pareeksha (Original Motion Picture Soundtrack) - EP
album cover
Melodicness
Acousticness
Valence
Danceability
Energy
BPM

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
COMPOSITION & LYRICS
M. S. Baburaj
M. S. Baburaj
Composer
P. Bhaskaran
P. Bhaskaran
Songwriter

Lyrics

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്തം ഞാൻ
ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനം മാത്രമെൻ
ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാൻ
ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്തം ഞാൻ
ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ
ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ
അതി ഗൂഢമെന്നുടെ ആരാമത്തിൽ
ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ
അതി ഗൂഢമെന്നുടെ ആരാമത്തിൽ
സ്വപ്നങ്ങൾ കണ്ടു
സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ
പുഷ്പത്തിന് തല്പ്പമങ്ങു ഞാൻ വിരിക്കാം
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്തം ഞാൻ
ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ
മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ
മമസഖീ നീ എന്ന് വന്നു ചേരും
മണത്താറിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ
മാമ-സഖീ നീ എന്ന് വന്നു ചേരും?
മണത്താറിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ
മാമ-സഖീ നീ എന്ന് വന്നു ചേരും?
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്തം ഞാൻ
ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ
Written by: M. S. Baburaj, P. Bhaskaran
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...