Music Video

Credits

PERFORMING ARTISTS
Daya Bijibal
Daya Bijibal
Performer
COMPOSITION & LYRICS
Daya Bijibal
Daya Bijibal
Songwriter

Lyrics

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ
Writer(s): Bijibal, Traditional Lyrics powered by www.musixmatch.com
instagramSharePathic_arrow_out