album cover
Komalavalli
album cover
Komalavalli was released on January 4, 2005 by Horizon audios & videos as a part of the album Immini Nalloraal (Original Motion Picture Soundtrack)
ReleasedJanuary 4, 2005
LabelHorizon audios & videos
BPM125
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

കോമളവല്ലി നല്ല താമരയല്ലി
കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണ് നീ
അമ്പലവള്ളി മണ്ണി പൂങ്കുല നുള്ളി
അമ്പലപ്പുഴ പായസത്തില് തേനാണ് നീ
ചന്ദണിഞ്ഞട്ടെ ചങ്ങിൽ പൊട്ടു തൊട്ടട്ടെ
കസവേ കസറടി സരിഗമ കരിമ്പേ
കോമളവല്ലി നല്ല താമരയല്ലി
കട്ടുറുമ്പിനു കൂട്ടിരികണ പെണ്ണാണ് നീ
അമ്പലവള്ളി മണ്ണി പൂങ്കുല നുള്ളി
അമ്പലപ്പുഴ പായസത്തില് തേനാണ് നീ
ഒന്നേ കണ്ടൊള്ളു ഞാൻ പിന്നെ മിണ്ടിയുള്ളൂ
എന്നെ തൊട്ടെൻ ഉള്ളിൻ ഉള്ളിൽ, നീയെ മിന്നിയുള്ളൂ
ഒന്നേ തൊട്ടൊള്ളു ഞാൻ മെല്ലെ മുത്തിയുള്ളു
എന്നെ തൊട്ടെൻ പറ്റായി ചുണ്ടിൽ നീയെ തത്തിയുള്ളു
തുള്ളി വന്നൊരു പുള്ളി മാനിന്റെ വെള്ളി കടകണ്ണൽ
നുള്ളി എന്നെ നീ വെണ്ണിലവിന്റെ വെള്ളാരി പൂവരിമ്പേ
മാറി മാസം വന്നു പോയാൽ അന്നു കല്യാണം
കോമളവല്ലി നല്ല താമരയല്ലി
കട്ടുറുമ്പിനു കൂട്ടിരികണ പെണ്ണാണ് നീ
അമ്പലവള്ളി മണ്ണി പൂങ്കുല നുള്ളി
അമ്പലപ്പുഴ പയസത്തില് തേനാണ് നീ
എന്നെ ചൊല്ലിയില്ലേ ഞാൻ നിന്നെ കേട്ടുള്ളൂ
ആരും മീറ്റ വീണ കമ്പികൾ നീയെ മീട്ടുള്ളു
പൊന്നെ എന്നല്ലേ ഞാൻ നിന്നെ വിളിക്കുള്ളൂ
കുഞ്ഞാങ്കിളി നിനോടൊത്തെ കൂടെ ഉറങ്ങുള്ളൂ
തങ്കം എന്തിന് താലിക്ക് നീതന്നെ പത്തര മാറ്റില്ലേ
മഞ്ഞം എന്തിന് മഞ്ഞകിളിപെണ്ണിന് മരത്തെ തൂവലില്ലേ
മാറി മാസം വന്നു പോയാൽ അന്നു കല്യാണം
കോമളവല്ലി നല്ല താമരയല്ലി
കട്ടുറുമ്പിനു കൂട്ടിരികണ പെണ്ണാണ് നീ
അമ്പലവള്ളി മണ്ണി പൂങ്കുല നുള്ളി
അമ്പലപ്പുഴ പയസത്തില് തേനാണ് നീ
ചന്ദണിഞ്ഞട്ടെ ചങ്ങിൽ പൊട്ടു തൊട്ടട്ടെ
കസവേ കസറടി സരിഗമ കരിമ്പേ
കോമളവല്ലി നല്ല താമരയല്ലി
കട്ടുറുമ്പിനു കൂട്ടിരികണ പെണ്ണാണ് നീ
അമ്പലവള്ളി മണ്ണി പൂങ്കുല നുള്ളി
അമ്പലപ്പുഴ പായസത്തില് തേനാണ് നീ
Written by: M. Jayachandran
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...