Music Video

Cherathukal
Watch {trackName} music video by {artistName}

Credits

PERFORMING ARTISTS
Sushin Shyam
Sushin Shyam
Vocals
Sithara Krishnakumar
Sithara Krishnakumar
Vocals
Fahadh Faasil
Fahadh Faasil
Actor
Mathew Thomas
Mathew Thomas
Actor
Shane Nigam
Shane Nigam
Actor
Soubin Shahir
Soubin Shahir
Actor
Sreenath Bhasi
Sreenath Bhasi
Actor
COMPOSITION & LYRICS
Sithara Krishnakumar
Sithara Krishnakumar
Composer

Lyrics

ചെരാതുകൾ തോറും നിൻ തീയോർമ്മയായ് തരാതെ പോം ചാരുവാം ഉമ്മകളാൽ ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ കഴിയോളം ഞാനെരിയാം ഉലകിൻ കടുനോവാറ്റും തണുത്തൊരു പുലർകാറ്റായ് വീശിടാം ഞാൻ ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും വെയിലായിടാം പാരിലൊരുഞ്ഞാലയലയായി ഞാൻ വരാം നിന്നാകാശമായ് നിറയുന്നൊരീ കണ്ണീർക്കയങ്ങൾ കടൽ ഞാൻ കരേറിടാം (മകനേ, ഞാനുണ്ടരികത്തൊരു കാണാക്കൺനോട്ടമായ്) (മകനേ, ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്)
Writer(s): Sushin Shyam, Anwar Ali Lyrics powered by www.musixmatch.com
instagramSharePathic_arrow_out