album cover
Premikkumbol
16,870
Malayalam
Premikkumbol was released on March 1, 2021 by Manorama Music as a part of the album Bhaava Gayakan
album cover
Release DateMarch 1, 2021
LabelManorama Music
Melodicness
Acousticness
Valence
Danceability
Energy
BPM160

Music Video

Music Video

Credits

PERFORMING ARTISTS
P. Jayachandran
P. Jayachandran
Performer
Neha Nair
Neha Nair
Performer
Bijibal
Bijibal
Actor
Rafeeque Ahammed
Rafeeque Ahammed
Actor
Abrid Shine
Abrid Shine
Music Director
Nivin Pauly
Nivin Pauly
Actor
Asif Ali
Asif Ali
Actor
LAL
LAL
Actor
Swetha Menon
Swetha Menon
Actor
Mythili
Mythili
Actor
COMPOSITION & LYRICS
Rafeeque Ahammed
Rafeeque Ahammed
Lyrics
Bijibal
Bijibal
Composer

Lyrics

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ
പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും
എരിയുവതെന്തേ സിരയിലാകെ പരവശമിങ്ങനെ?
ഒരു മലരിതളാൽ മലർവനി തീർക്കും
വിരഹനിലാവാൽ മരുവും തീർക്കും പ്രേമം(പ്രേമം)
പ്രേമിക്കുമ്പോൾ
നീയും ഞാനും
നീരിൽ വീഴും പൂക്കൾ
ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ?
ശലഭമായ് ഞാൻ തിരിയിൽ വീഴാൻ ഇടയുവതെന്തിനോ?
നിഴലുകൾ ചായും സന്ധ്യയിലാണോ, പുലരിയിലാണോ ആദ്യം കണ്ടു നമ്മൾ?
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ
Written by: Bijibal, Rafeeque Ahammed
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...