album cover
Athmave Poo (From "Romancham")
album cover
Athmave Poo (From "Romancham") was released on October 10, 2022 by Saregama as a part of the album Athmave Poo (From "Romancham") - Single
October 10, 2022
LabelSaregama
BPM89
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

നഷ്ടം ഇതൊരിഷ്ടം
വെടിയുക ബഹു കഷ്ടം
ഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടം
നിർത്താൻ ഇതു തക്കം
പിരിയുക പടു ദുഖം
ഇതു കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം
പറ്റിപ്പോയ് നിന്നെ മാടി വിളിച്ചത് മിച്ചം
വന്ന നാൾ മുതൽ വാഴ്വിനിതില്ലൊരു മെച്ചം
വറ്റിപ്പോയ് വെളിച്ചം
ഞങ്ങടെ ചങ്കൂറ്റം
ആത്മാവേ പോ
ആത്മാവേ പോ
എന്തു ചെയ്യേണം
പ്രതിവിധി ഇനി വേണം
ഈ കൈകാലാകെ വിറയ്ക്കുന്നേ
അത് മാറ്റേണം
പെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെ
കെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നം
നിന്നേ പോയ് സമയം
ഞങ്ങടെ സന്തോഷം
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
പത്തി മടക്കി പൊത്തിലിരിക്കും
തക്ഷകനെ പെടലിയിൽ എടുത്തണിഞ്ഞേ
പെട്ട് വലഞ്ഞേ നട്ടം തിരിഞ്ഞേ
(ലല ലാല ലല ലലാ ല്ലാ)
ശക്തിയഖിലം ബുദ്ധി സഹിതം
കത്തിയില്ലാ കത്തികൊണ്ട് കൊത്തിയരിഞ്ഞേ
വട്ട് പിടിച്ചേ മുട്ടും ഇടിച്ചേ
(ലല ലാല ലല ലലാ ല്ലാ)
ഇരയായ് നാം തളരുകയായ്
തൊഴുകൈയായ് കേഴുകയായ്
ഇനി എന്നീ നിന്നിൽ നിന്നു മോചനം
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
Written by: Sushin Shyam, Vinayak Sasikumar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...