Music Video

Music Video

Credits

PERFORMING ARTISTS
Siddharth Mahadevan
Siddharth Mahadevan
Performer
Rahman
Rahman
Actor
Elham Mirza
Elham Mirza
Actor
Nishan
Nishan
Actor
Anoop Menon
Anoop Menon
Actor
Kalpana
Kalpana
Actor
COMPOSITION & LYRICS
Deepak Dev
Deepak Dev
Composer
Rafeeque Ahammed
Rafeeque Ahammed
Lyrics

Lyrics

നീലരാവായ് മായുന്നിതേതോ നിഴൽ സൂര്യനാളങ്ങളിന്നെങ്ങുപോയ്
മേലെ മൂകാംബരത്തിന്റെ
ഓരങ്ങളിൽ ശ്യാമമേഘങ്ങൾ
ഇന്നെങ്ങുപോയ്
പെയ്യാതെയെങ്ങോ നീരാവിയായ്
സായന്ത നൗകകൾ
സാഗരമൗനത്തിൻ
ആഴം തേടുകയായ്
ചേരാതെ നാമേതോ
രാഗം പോൽ താളം പോൽ
ചേരാതെ നാമേതോ
സന്ധ്യ പോൽ പുലരി പോൽ
വേനലാളുന്ന ജീവന്റെ
ദാഹങ്ങളിൽ വന്ന
പൂമാരിയിന്നെങ്ങു പോയ്
വീണ പൂമൂടി ഏകാന്ത തീരങ്ങളിൽ
കണ്ട സ്വപ്നങ്ങളിന്നെങ്ങു പോയ്
ഓർക്കാതെ ഏതോ മായാകരങ്ങൾ
ആയിരം വർണ്ണങ്ങൾ ചാലിച്ചതെല്ലാം
മെല്ലെ മായുകയോ
ചേരാതെ നാമേതോ
രാഗം പോൽ താളം പോൽ
ചേരാതെ നാമേതോ
സന്ധ്യ പോൽ പുലരി പോൽ
ചേരാതെ നാമേതോ
രാഗം പോൽ താളം പോൽ
ചേരാതെ നാമേതോ
രാഗം പോൽ താളം പോൽ
ഓഹോ...
ഓരോ കിനാവും ഓരോ നിലാവും
പാതിയിൽ തീരുമീ
ജീവിതയാത്രയിൽ
നമ്മൾ പോവതെങ്ങോ
ചേരാതെ നാമേതോ
രാഗം പോൽ താളം പോൽ
ചേരാതെ നാമേതോ
സന്ധ്യ പോൽ പുലരി പോൽ
ഓഹോ.
Written by: Deepak Dev, Rafeeque Ahammed
instagramSharePathic_arrow_out

Loading...