Music Video

Athmaavile Aanandhame | Maya Kinavil Mazhayakumo Nee| Sajeer koppam | Sibu sukumaran |Shafi eppikkad
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Sajeer Koppam
Sajeer Koppam
Performer
COMPOSITION & LYRICS
Sajeer Koppam
Sajeer Koppam
Composer
Abhilash Kc
Abhilash Kc
Songwriter

Lyrics

കാണാക്കിനാവിൻ കണിയാകുമോ നീ കാണും നിലാവിൽ മായാതെ മാഞ്ഞോ മായാ കിനാവിൻ മഴയാകുമോ നീ മായാതെ മഴവില്ലിൻ കുടയായി മാറൂ ആത്മാവിലെ ആനന്ദമേ ആരാരുമറിയാതെ കാക്കുന്നു ഞാൻ ആളുന്നൊരീ തീനാളമായി അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ നീ എൻ നെഞ്ചിൻ പൊൻവാതിൽ മിന്നുന്നൊരഴകാർന്നോരലിവിന്റെ ഉയിരാകുമോ നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ ഞാൻ അലയുന്നൊരലയായിടാം കാണാക്കിനാവിൻ കണിയാകുമോ നീ കാണും നിലാവിൽ മായാതെ മാഞ്ഞോ ചഷകമായ് ഒഴുകുമോ പ്രാണനിൽ നിന്നനുരാഗം അമൃതമായ് നിറയുമോ നോവുമാത്മ രാഗത്തിൽ നീ ദീപ്തമായ് നീ ശ്വാസമായി കാണാക്കിനാവിൻ കണിയാകുമോ നീ കാണും നിലാവിൽ മായാതെ മാഞ്ഞോ ഇരവിലും പകലിലും ഉയിരു തേടും തുടി താളം ഉദയമായ് ഉണർവുമായ് കിരണമായ് അണയൂ നീ നീ നാദമായ് നീ താളമായ് കാണാക്കിനാവിൻ കണിയാകുമോ നീ കാണും നിലാവിൽ മായാതെ മാഞ്ഞോ മായാ കിനാവിൻ മഴയാകുമോ നീ മായാതെ മഴവില്ലിൻ കുടയായി മാറൂ ആത്മാവിലെ ആനന്ദമേ ആരാരും അറിയാതെ കാക്കുന്നു ഞാൻ ആളുന്നൊരീ തീനാളമായി അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ നീ എൻ നെഞ്ചിൻ പൊൻവാതിൽ മിന്നുന്നൊരഴകാർന്നോരലിവിന്റെ ഉയിരാകുമോ നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ ഞാൻ അലയുന്നൊരലയായിടാം കാണാക്കിനാവിൻ കണിയാകുമോ നീ കാണും നിലാവിൽ മായാതെ മാഞ്ഞോ
Writer(s): Abhilash Kc, Sajeer Koppam Lyrics powered by www.musixmatch.com
instagramSharePathic_arrow_out