Music Video

ഒളിക്കുന്നുവോ | Lyrical Video Song | Chambakulam Thachan | Vineeth | Rambha | Raveendran
Watch {trackName} music video by {artistName}

Credits

PERFORMING ARTISTS
Raveendran
Raveendran
Performer
Bichu Thirumala
Bichu Thirumala
Performer
K. J. Yesudas
K. J. Yesudas
Vocals
Murali
Murali
Actor
Rambha
Rambha
Actor
Vineeth
Vineeth
Actor
COMPOSITION & LYRICS
Raveendran
Raveendran
Composer
Bichu Thirumala
Bichu Thirumala
Songwriter

Lyrics

ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ ഓരായിരം കളിത്തുമ്പികൾ ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ കൊരുത്തുള്ളു ചുണ്ടിൽ മാപ്പു നീ തരൂ തരൂ തരൂ ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ ഓരായിരം കളിത്തുമ്പികൾ പായിപ്പാട്ടെ ഓടിവള്ളമായൊരെൻ മോഹക്കായൽ മോടിവള്ളമാണു നീ പായിപ്പാട്ടെ ഓടിവള്ളമായൊരെൻ മോഹക്കായൽ മോടിവള്ളമാണു നീ മുഴക്കോലു പോലും കൂടാതെന്നേ നിന്നെ ഞാൻ അളന്നിട്ടു പെണ്ണേ, എന്നോടെന്താണീ ഭാവം മിനുങ്ങുന്നൊരെൻ നുണുങ്ങോടമേ ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ ഓരായിരം കളിത്തുമ്പികൾ പാലച്ചോട്ടിൽ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ് പാലച്ചോട്ടിൽ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ് നിറഞ്ഞ നിൻ മൗനം പാടും പാട്ടിൻ താളം ഞാൻ ഒരിക്കൽ നിൻ കോപം പൂട്ടും നാദം മീട്ടും ഞാൻ മനകൂട്ടിലേ മണിപ്പൈങ്കിളീ ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ ഓരായിരം കളിത്തുമ്പികൾ ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ കൊരുത്തുള്ളു ചുണ്ടിൽ മാപ്പു നീ തരൂ തരൂ തരൂ ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ ഓരായിരം കളിത്തുമ്പികൾ
Writer(s): Raveendran, Bichu Thirumala Lyrics powered by www.musixmatch.com
instagramSharePathic_arrow_out