Music Video

Music Video

Credits

PERFORMING ARTISTS
Shankar Mahadevan
Shankar Mahadevan
Performer
COMPOSITION & LYRICS
M. Jayachandran
M. Jayachandran
Composer
Kaithapram
Kaithapram
Songwriter

Lyrics

പ, നീ, സ
ആ, ആ, ആ, ആ
धक-धक दिल धड़के
आजा-आजा प्यार करले
Oh, धक-धक दिल धड़के
आजा प्यार करले
दिल लेके दिल दे, सनम
ചിൽ ചിലമ്പ് മണിയേ, ചാറ്റൽ മഴ തുളിയേ
പൂ പളുങ്ക് മുകിലേ, വെണ്ണിലാവിൻ ഒളിയേ
धक-धक दिल धड़के
आजा प्यार करले
दिल लेके दिल दे, सनम
ചിൽ ചിലമ്പ് മണിയേ, ചാറ്റൽ മഴ തുളിയേ
പൂ പളുങ്ക് മുകിലേ, വെണ്ണിലാവിൻ ഒളിയേ
Welcome to the millennium
Welcome to the millennium
Welcome to the millennium(millennium)
Welcome to the millennium(welcome,welcome)
ആകാശക്കൊമ്പിൽ തുരുതുരെ വിരിയും നക്ഷത്രം തിരയാൻ
മഞ്ഞോലത്തുമ്പിൽ കുഞ്ഞു കുഞ്ഞു കുളിരിൻ കൂടാരം പണിയാം
രാത്രിവീണകളിൽ ഈണം മീട്ടാം
രാവെളിച്ചം നിറനെഞ്ചിൽ മിന്നാം
എങ്ങുമെങ്ങുമിനി ആരാവാരപൂരം വന്നല്ലോ
രാത്രിവീണകളിൽ ഈണം മീട്ടാം
രാവെളിച്ചം നിറനെഞ്ചിൽ മിന്നാം
എങ്ങുമെങ്ങുമിനി ആരാവാരപൂരം വന്നല്ലോ
Welcome to the millennium
Welcome to the millennium
Welcome to the millennium
Welcome to the millennium(welcome,welcome to the millennium)
धक-धक दिल धड़के
आजा-आजा प्यार करले
दिल लेके दिल दे, सनम
ചിൽ ചിലമ്പ് മണിയേ, ചാറ്റൽ മഴ തുളിയേ
പൂ പളുങ്ക് മുകിലേ, വെണ്ണിലാവിൻ ഒളിയേ
അമ്മാനക്കുമ്മി തമിഴ് മൊഴി മൊഴിയാം, ഉല്ലാസപറവേ
തെംപാണ്ടി കൂത്തും കറുംകുഴൽ തകിലും രാക്കോലം വെളുക്കേ
മാഞ്ഞു പോവതൊരു നൂറ്റാണ്ടല്ലേ
Band മേളമോടെ bye bye ചൊല്ലാം
കാത്തിരുന്ന പുതുനൂറ്റാണ്ടല്ലേ, നേരാം സന്തോഷം
മാഞ്ഞു പോവതൊരു നൂറ്റാണ്ടല്ലേ
Band മേളമോടെ bye bye ചൊല്ലാം
കാത്തിരുന്ന പുതുനൂറ്റാണ്ടല്ലേ, നേരാം സന്തോഷം
Welcome to the millennium
Welcome to the millennium(welcome to the millennium)
Welcome to the millennium(millennium)
Welcome to the millennium
Oh, धक-धक दिल धड़के
आजा प्यार करले
दिल लेके दिल दे, सनम
ചിൽ ചിലമ്പ് മണിയേ, ചാറ്റൽ മഴ തുളിയേ
പൂ പളുങ്ക് മുകിലേ, വെണ്ണിലാവിൻ ഒളിയേ
Welcome to the millennium(millennium)
Welcome to the millennium
Welcome to the millennium
Welcome to the millennium
Welcome to the millennium(welcome,welcome,welcome to the millennium)
Welcome to the millennium
Welcome to the millennium
Written by: Kaithapram, M. Jayachandran
instagramSharePathic_arrow_out

Loading...