Music Video

Madabhara Mizhiyoram - Lyrical | Malaikottai Vaaliban| Mohanlal,Lijo Jose Pellissery|Prashant Pillai
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Prashant Pillai
Prashant Pillai
Lead Vocals
P. S. Rafeeque
P. S. Rafeeque
Performer
COMPOSITION & LYRICS
Prashant Pillai
Prashant Pillai
Composer
P. S. Rafeeque
P. S. Rafeeque
Songwriter

Lyrics

മദഭര മിഴിയോരം വസന്തത്തിൻ കാലം മദഭര മിഴിയോരം വസന്തത്തിൻ കാലം പാട്ടിനാൽ തുറന്നു നീ രാത്രി തൻ ജനാലകൾ മദഭര മിഴിയോരം വസന്തത്തിൻ കാലം പൂവിൻ നിറം വാർന്നെൻ ഉള്ളം തുള്ളി മെല്ലെ മെല്ലെ ദീപം തൊടാനായും രാവിൻ നീല ശലഭം ഓർമ്മതൻ കടലിൽ മുങ്ങുമെൻ മനസ്സേ വരൂ ഈ രാത്രി കണ്ടു പോകും ആർദ്ര ചന്ദ്രനെ തൊടാം മദഭര മിഴിയോരം വസന്തത്തിൻ കാലം പാട്ടിനാൽ തുറന്നു നീ മദഭര മിഴിയോരം വസന്തത്തിൻ കാലം പാത നീളെ പൂമരങ്ങൾ കാത്തു നിൽപ്പു നിന്നെ പാടുവാൻ തുടങ്ങി മെല്ലെ മാഘമാസ കിളികൾ നീ വരുന്ന നേരം കാർനിറങ്ങൾ മാഞ്ഞു നെഞ്ചിനുള്ളിൽ എഴുതു ഇതാ ഇതാ ഈ കവിത മദഭര മിഴിയോരം വസന്തത്തിൻ കാലം മദഭര മിഴിയോരം വസന്തത്തിൻ കാലം പാട്ടിനാൽ തുറന്നു നീ രാത്രി തൻ ജനാലകൾ മദഭര മിഴിയോരം വസന്തത്തിൻ കാലം വസന്തത്തിൻ കാലം
Writer(s): P.s. Rafeeque, Prashant Pillai Lyrics powered by www.musixmatch.com
instagramSharePathic_arrow_out