album cover
Kannethaa Doore
4,419
Soundtrack
Kannethaa Doore was released on January 1, 2014 by Satyam Audios as a part of the album Koothara (Original Motion Picture Soundtrack)
album cover
Release DateJanuary 1, 2014
LabelSatyam Audios
Melodicness
Acousticness
Valence
Danceability
Energy
BPM134

Credits

PERFORMING ARTISTS
Rita Thyagarajan
Rita Thyagarajan
Performer
Gopi Sundar
Gopi Sundar
Performer
Mohanlal
Mohanlal
Actor
Bhavana
Bhavana
Actor
Srinath Rajendran
Srinath Rajendran
Conductor
COMPOSITION & LYRICS
Gopi Sundar
Gopi Sundar
Composer
B.K. Harinarayanan
B.K. Harinarayanan
Songwriter
PRODUCTION & ENGINEERING
Shahul Hameed Marikar
Shahul Hameed Marikar
Producer

Lyrics

കണ്ണെത്താ ദൂരേ ചെന്നെത്തും നാളേ
ഇന്നെന്റെ തേരിൽ നാം സഞ്ചരിക്കേ
പൂവെല്ലാം വാടും കാലങ്ങൾ മാറി പോകും
ബൈ ബൈ ബൈ ബൈ പറഞ്ഞു പോകാൻ
നേരമായി കാണാം
ബൈ ബൈ ബൈ ബൈ പറഞ്ഞിടാമി
നേരമായി പോകാം
ആരോ കോണിൽ നിന്നുവന്നൂ നമ്മൾ
ഏറെ നാളീ കൂടിലൊന്നായി ചേർന്നൂ
കണ്ണെത്താ ദൂരേ
മാനസക്കൊമ്പിൽ മായുമോ തോഴീ മധുരിതകാലം
ഓ യാമമിതാഗതമായിതാ
ജ്ഞാനഗീതകം ഒതിടാൻ
ശുഭ്ര നീരജ ലോചനം
സൌംയേ ജഗരാഗപൂർണ്ണമാനനം
കലിതാനന്ദമെത്തിടുമേ ഓർമ്മയിലെന്നും കൂടെ
ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും
താളമെല്ലാം മാറും
ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും
താളമെല്ലാം മാറും
ആരോ കോണിൽ നിന്നുവന്നൂ നമ്മൾ
ഏറെ നാളീ കൂടിലൊന്നായി ചേർന്നൂ
ലാലസം പൂണ്ടേ ബാഹുകീയെന്ന
ബഹുവിധ വേഷം ഓ ജീവിത നാടക വേദിയിൽ
ഭേധ ഭാസുര ഭാവമായ്
നിത്യ നല്ല ചരാചരം സംസാരമപാര മോഹ സാഗരം
സ് മൃതിയും മായും എൻ മൃതിയിൽ
സ്നേഹനിലവായി പോരൂ
കണ്ണെത്താ ദൂരേ ചെന്നെത്തും നാളേ
ഇന്നെന്റെ തേരിൽ നാം സഞ്ചരിക്കേ
പൂവെല്ലാം വാടും കാലങ്ങൾ മാറി പോകും
(ബൈ ബൈ)
ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും
താളമെല്ലാം മാറും
ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും
താളമെല്ലാം മാറും
ആരോ കോണിൽ നിന്നുവന്നൂ നമ്മൾ
ഏറെ നാളീ കൂടിലൊന്നായി ചേർന്നൂ
ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും
താളമെല്ലാം മാറും
ബൈ ബൈ ബൈ ബൈ പറഞ്ഞു പോകും
കാലമെല്ലാം മാറും
ആരോ കോണിൽ നിന്നുവന്നൂ നമ്മൾ
ഏറെ നാളീ കൂടിലൊന്നായി ചേർന്നൂ
(ബൈ ബൈ ബൈ ബൈ)
(ബൈ ബൈ ബൈ ബൈ)
(ബൈ ബൈ ബൈ ബൈ)
(ബൈ ബൈ ബൈ ബൈ)
(ബൈ ബൈ ബൈ ബൈ)
(ബൈ ബൈ ബൈ ബൈ)
എല്ലാം മാറി
Written by: B.K. Harinarayanan, Gopi Sundar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...