album cover
Amsham Pinneyum
album cover
00:00
00:10
00:15
00:20
00:30
00:35
00:40
00:45
00:50
01:00
01:20
00:00
01:49
Past 7 Days
Amsham Pinneyum was discovered most frequently at around 50 seconds into the song during the past week

Music Video

Music Video

Lyrics

നിൻ്റെ പല കള്ള കഥകളും അലങ്കൃതമായ് തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായ് വിരിയാം
നിൻ തിരുമുന്നിലായ് പതുങ്ങുന്നിതാ മടിക്കുന്നിതാ
നിൻ്റെ താപത്തിൽ പൊള്ളാൻ, അംശമായ് തീരാനേ
നിൻ്റെ പല കള്ള കഥകളും അലങ്കൃതമായ് തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായ് വിരിയാം
പാതാളം ഊരായാലും
നീ ഒന്ന് എന്നെ വിളിച്ചാൽ അന്നാശാഢം
ഈ തത്തമ്മ പെണ്ണെന്നെ കടിച്ചാൽ ഞാൻ മുളകായ് മാറും
പിന്നവൻ എരിഞ്ഞാൽ ഇണയായ് ഒരു ചിരിയും ചാർത്തും
മനസ്സിലേ, മേൽത്തട്ടും കൈക്കേറിയ അവതാരം
മനസ്സിലേ, കൊടുംതീ എല്ലാം കെടുത്തീ അവളാലും
മനസ്സിലേ, ഭാരം ഇറക്കി വെക്കുന്നതാകും
വിധിച്ചതും തൽക്കാലം അങ്ങനാണേൽ ശെരി, ആമേൻ
എന്നെ വലയുന്ന നിൻ്റെ പതനവും വ്യാപകം അതിനിരയായും
പിടഞ്ഞൊന്നു പിന്നെ അടങ്ങുന്നതിലും എതിരൊണ്ടെന്നില്ലതാനും
നിൻ തിരുമുന്നിലായ് പെടയ്ക്കുന്നിതാ, മടിക്കുന്നിതാ
നിൻ്റെ താപത്തിൽ പൊള്ളാൻ, നിൻ അംശമായി തീരാനേ
നിൻ്റെ പല കള്ള കഥകളും അലങ്കൃതമായി തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായ് വിരിയാം
വിരിയാം
Written by: Aksomaniac
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...