Credits
PERFORMING ARTISTS
Kalabhavan Mani
Actor
Subà
Performer
COMPOSITION & LYRICS
Deepak Dev
Composer
Kaithapram
Lyrics
Lyrics
Shake it up, shake it up baby, shake a little of that body
Shake it up, shake it up, shake it up (സോനാ സോനാ)
Pop it up, pop it up പെണ്ണെ, little of that body
Pop it up, pop it up, pop it up
Shake it up, shake it up baby, shake a little of that body
Shake it up, shake it up, shake it up (സോനാ സോനാ)
Pop it up, pop it up പെണ്ണെ, little of that body
Pop it up, pop it up, pop it up
(സോനാ, സോനാ)
(സോനാ, സോനാ)
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ നീ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
കടമിഴിയിണയിൽ മലരഴകല്ലേ
മണിമുകിലല്ലെ കരിമുടിയിഴയിൽ
മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ നീ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ
ചിരിമഴ നനയുമ്പോൾ വെളു വെളുത്തു
മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ
ചിരിമഴ നനയുമ്പോൾ വെളു വെളുത്തു
ഹേ. പാടിവരും പാദസരം താളമിടും കൈവളകൾ
പൊൻ കനവേ തേൻ നിലവേ കൂടെ വരൂ നീ
മദനശരം പോലെ വരാം മധുചഷകം ഞാൻ പകരാം
ഒന്നു നീയിതിലെ വന്നാൽ എല്ലാമേകാം ഞാൻ
അശകൊശലെ പെണ്ണെ രംഗീ രംഗീ രംഗീലാ
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ ഞാൻ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
Shake it up, shake it up baby, shake a little of that body
Shake it up, shake it up, shake it up (സോനാ സോനാ)
Pop it up, pop it up പെണ്ണെ, little of that body
Pop it up, pop it up, pop it up
Shake it up, shake it up baby, shake a little of that body
Shake it up, shake it up, shake it up (സോനാ സോനാ)
Pop it up, pop it up പെണ്ണെ, little of that body
Pop it up, pop it up, pop it up
ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ
അന്നനട കണ്ടപ്പോൾ മതിമറന്നൂ
ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ
അന്നനട കണ്ടപ്പോൾ മതിമറന്നൂ
ഹേയ്. ചന്ദനമായ് പൊട്ടു തൊടാം ചന്ദ്രികയായ് മെയ് പുണരാം
ആതിരയായ് അമ്പിളിയായ് കൂടെ വരാം ഞാൻ
കൈവരലിൽ മോതിരമായ് മെയ് പുണരും പൂന്തിരയായ്
മന്മഥ രഥമേറുമ്പോൾ മെയ്യോടു ചേരാം
അശകൊശലേ പെണ്ണെ രംഗീ രംഗീ രംഗീലേ
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ ഞാൻ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
കടമിഴിയിണയിൽ മലരഴകല്ലേ
മണിമുകിലല്ലെ കരിമുടിയിഴയിൽ
മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ ഞാൻ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
(Shake it up, shake it up)
(Shake it up, shake it up)
(Shake it up, shake it up)
(Shake it up, shake it up)
Written by: Deepak Dev, Kaithapram