歌词

അനുരാഗം അനുരാഗം, അതിനാഴം തേടുന്നു ഞാൻ അനുരാഗം അനുരാഗം, അതിനാഴം തേടുന്നു ഞാൻ തിരയിൽ നൂറു ജലകണങ്ങളതിലോ ഞാനൊരുകണം നോവുമീ സുഖാനുഭവമതിനേഴു വർണ്ണമോ, ഹോ ഹോ അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ
Writer(s): Shaan Rahman, Vineeth Srenivasan Lyrics powered by www.musixmatch.com
instagramSharePathic_arrow_out