音乐视频

Maaliniyude Theernagal... മാലിനിയുടെ തീരങ്ങള്‍...
观看 {artistName} 的 {trackName} 音乐视频

制作

出演艺人
M. G. Sreekumar
M. G. Sreekumar
表演者
Sujatha
Sujatha
表演者
作曲和作词
S.P. Venkatesh
S.P. Venkatesh
作曲
Kaithapram
Kaithapram
作词

歌词

മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ പൂന്തിങ്കൾ പോറ്റും മാനേ കനകത്തിൻ താമരയിൽ പ്രണയത്തിൻ താളുകളിൽ ശാകുന്തളമെഴുതുമ്പോൾ ആരോടും ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ പീലികളിൽ നൂറു നിറം നൽകാം ഇതു നീ ആരോടും പറയില്ലെങ്കിൽ പീലികളിൽ നൂറു നിറം നൽകാം ഇതു നീ ആരോടും പറയില്ലെങ്കിൽ വാർ മയിലേ മഴവിൽ കതിരേ ആരോരും കാണാതെ മലമ്പൻ പുണരുമ്പോൾ ശാകുന്തളമുണരുമ്പോൾ ആരോടും, ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ
Writer(s): Kaithapram, S.p. Venkatesh Lyrics powered by www.musixmatch.com
instagramSharePathic_arrow_out