album cover
album cover
00:00
00:05
00:15
00:25
00:55
01:10
01:30
01:50
02:05
02:15
02:20
02:30
03:00
03:25
00:00
03:37
Past 7 Days
Manohari was discovered most frequently at around 1 minutes and 10 seconds into the song during the past week

Lyrics

[Verse 1]
ഞരമ്പുകൾ വാൽസ്യായന ചൂട്, ചൂട്
നനഞ്ഞുപോയി മെയ്യ് കരിമ്പ് നീരിൽ, നീരിൽ
മയക്കി, ഉരുക്കി, വിളക്കിയെടുത്തു
രാവിൽ, രാവിൽ
മെരുക്കി, ഇണക്കി, ഇറുക്കി, മുറുക്കി
മാറിൽ, മാറിൽ
[Chorus]
മനോഹരി, മനോഹരി
കള്ളി നിന്നെ ഉള്ളിൻ ഉള്ളിൽ സ്വർണ്ണച്ചെപ്പിൽ വച്ചൂ
എന്നെ തന്നെ തന്നു ഞാനെടീ
ഇന്ന് നിന്റെ യൗവ്വനത്തിൻ പൂമേനി ചുറ്റി
തേടി വന്ന നാഗമാണ് ഞാൻ...
ഒളിച്ചു മറച്ച, നിധിക്ക്‌ കൊതിക്കും തേടൽ... തേടൽ
[Verse 2]
ഞരമ്പുകൾ വാൽസ്യായന ചൂട്, ചൂട്
നനഞ്ഞുപോയി മെയ്യ് കരിമ്പ് നീരിൽ, നീരിൽ
[Verse 3]
മേഘത്തുണ്ടുകൾ വെട്ടി കൂന്തൽ തീർത്തവളല്ലോ
വേറേ, എൻ തേടൽ വേറേ
മേനി പൂവേ കിള്ളി ഇക്കിളികൾ ചെയ്തൂടെ
ശ്രീമംഗള രള ശംഖിലായ് വിൻസുന്ദരചാരുതകൾ
ഈ മന്മഥ ലയ സംഗം എൻ പൂ മച്ചക സുഖമോദം
അണക്കുവാൻ വാ
[Chorus]
മനോഹരീ..... മനോഹരീ.....
ദേഹമെങ്ങും ദാഹം കൊണ്ട് ഞാൻ തരിച്ചു പോയി
മോഹം കൊണ്ട് മെയ് തുടിച്ചു പോയി
ഒളിച്ചു, മറച്ച നിധിക്ക് കൊതിക്കും തേടൽ, തേടൽ
[Verse 4]
ഞരമ്പുകൾ വാൽസ്യായന ചൂട്, ചൂട്
നനഞ്ഞുപോയ് മെയ്യ്‌ കരിമ്പ് നീരിൽ, നീരിൽ
Written by: Chaitanya Prasad, M.M. Keeravani

Shazam Footer

Select language:
Google Play Store
Apple App Store
Chrome Web Store
Galaxy Store

Follow Us

Loading...