Music Video

Krishna Song | Malayalee From India | Nivin Pauly | Anaswara Rajan | Jakes Bejoy | Dijo Jose Antony
Watch {trackName} music video by {artistName}

Featured In

Listen to Krishna Song (From "Malayalee From India") - Single by Jakes Bejoy, Vineeth Sreenivasan & Titto P Thankachen
ALBUMKrishna Song (From "Malayalee From India") - SingleJakes Bejoy, Vineeth Sreenivasan & Titto P Thankachen
Listen to Breaking Malayalam featuring Jakes Bejoy, Vineeth Sreenivasan & Titto P Thankachen
PLAYLISTBreaking MalayalamMalayalam

Credits

PERFORMING ARTISTS
Jakes Bejoy
Jakes Bejoy
Background Vocals
Vineeth Sreenivasan
Vineeth Sreenivasan
Lead Vocals
Titto P Thankachen
Titto P Thankachen
Performer
Akhil J. Chand
Akhil J. Chand
Background Vocals
COMPOSITION & LYRICS
Jakes Bejoy
Jakes Bejoy
Composer
Titto P Thankachen
Titto P Thankachen
Songwriter
PRODUCTION & ENGINEERING
Jakes Bejoy
Jakes Bejoy
Producer
Daniel Joseph Antony
Daniel Joseph Antony
Producer
Ebin Pallichan
Ebin Pallichan
Producer

Lyrics

മഗരാസി മണിയെ നീയെൻ മധുരപ്പൂവഴകേ തൊട്ടുതരാൻ കൊതിയെ ഒരു തങ്കഭസ്മ കുറിയെ ചന്തമൊരു ചിരിയിൽ വീഴും എന്തിരനും ഇനിയെ കുന്തവിയെൻ സുന്ദരിയെ മാനേ തേനേ ജാഡ കാട്ടാതെടി പെണ്ണെ നിന്നെ പാട്ടിലാക്കാമെടി (ഒന്നു പോടോ) Marry Me നീ കൃഷ്ണ मेरी प्यारी കൃഷ്ണ കഷ്ടമുണ്ടെടി ഇഷ്ടമാണെടി നീയെൻ ഗോപി കൃഷ്ണ Love You Love You കൃഷ്ണ നെഞ്ച് കാറണ് കൃഷ്ണ (തനിക്ക് നാണം ഇല്ലേ) നീയില്ലെങ്കിൽ ഇന്നെൻ ജന്മം ഗോപി ഗോപി കൃഷ്ണ മാനേ തേനേ ജാഡ കാട്ടാതെടി പെണ്ണെ നിന്നെ പാട്ടിലാക്കാമെടി പോക്കിരി മാക്കിരി മച്ചാനെ ചങ്കിലിരിക്കണ കൊച്ചാണേ നിന്നെയാർക്കും വിട്ടുകൊടുക്കൂലാ ലാ ലാ (Never) കൊക്കിലു ജീവൻ ഉണ്ടെങ്കിൽ ഇനി കൊത്തിയെടുത്തൊരു മിന്നു കുരുക്കാതിത്തിരി പോലും കൊത്തല് കുറയൂലാ Go Go Go ആ ആ ആ ആ (ഒന്ന് പോയിതരുവോ) ഇല്ലാ കൃഷ്ണ is Mine ഹേ കണ്ണാണ് പൊന്നാണ് കരളാണ് നീ കണ്ണിലെ കൃഷ്ണ മണിയാണ് നീ ഈ ഹാർട്ടിൽ നീ മാത്രം (Never) കണ്ടനാൾ തൊട്ടെന്റെ ഉള്ളിലുണ്ടെ നെഞ്ചിൽ കുറിച്ചിട്ട പേര് നിന്റെ കൃഷ്ണ ഓ കൃഷ്ണ (ഓ കിളവാ എന്നെ ഒന്ന് വെറുതെവിടു) ലോല ലോലമീ പുണ്യ പ്രേമം നിസ്സാരമായി നീ തട്ടി കളയല്ലേ (ഓ യെ ഇല്ല ഞാൻ) തുറക്കൂ തുറക്കൂ പ്രേമ കവാടം മെല്ലെ തപസ്സും ഇരിക്കും അവിടെ ധീം തകിട ധീം തകിട ധീം തകിട തോം പോക്കിരി മാക്കിരി മച്ചാനെ ചങ്കിലിരിക്കണ കൊച്ചാണേ നിന്നെയാർക്കും (ഇയാൾക് പറഞ്ഞ മനസ്സിലാവില്ല) വിട്ടുകൊടുക്കൂലാ ലാ ലാ (Never) കൊക്കിലു ജീവൻ ഉണ്ടെങ്കിൽ ഇനി കൊത്തിയെടുത്തൊരു മിന്നു കുരുക്കാതിത്തിരി പോലും കൊത്തല് കുറയൂലാ Go Go Go Laga localu googilu gaane Angili pinkili hindustaane Manglish moonilu yeh love gaane Jumbala jumbala jai Marry Me നീ കൃഷ്ണ मेरी प्यारी കൃഷ്ണ കഷ്ടമുണ്ടെടി ഇഷ്ടമാണെടി നീയെൻ ഗോപി കൃഷ്ണ Love You Love You കൃഷ്ണ നെഞ്ച് കാറണ് കൃഷ്ണ നീയില്ലെങ്കിൽ ഇന്നെൻ ജന്മം ഗോപി ഗോപി കൃഷ്ണ മാനേ തേനേ ജാഡ കാട്ടാതെടി പെണ്ണെ നിന്നെ പാട്ടിലാക്കാമെടി (എന്ത് cringe ആടോ, അങ്ങോട്ട് മാറ്) (Cringe ഓഹ്) (Cringe, ആഹ്, ഹാഹാ)
Lyrics powered by www.musixmatch.com
instagramSharePathic_arrow_out