音乐视频

精选于

制作

出演艺人
Neha Nair
Neha Nair
表演者
Dhyan Sreenivasan
Dhyan Sreenivasan
演员
Shobhana
Shobhana
演员
作曲和作词
Shaan Rahman
Shaan Rahman
作曲
Arch Bishop Late Rt.Rev.Dr.Cornelius Elenjikkal
Arch Bishop Late Rt.Rev.Dr.Cornelius Elenjikkal
作词

歌词

നിത്യസഹായ നാഥേ പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ (ആ) നിൻ മക്കൾ ഞങ്ങൾക്കായി നീ പ്രാർത്ഥിക്ക സ്നേഹനാഥേ (ആ നാ) കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ നിൻ ദിവ്യസൂനുവിങ്കൽ ചേർക്കണേ മക്കളെ (ആ നാ) നീറുന്ന മാനസങ്ങൾ ആയിരം ആയിരങ്ങൾ കണ്ണീരിൻ താഴ് വരയിൽ നിന്നിതാ കേഴുന്നമ്മേ നിന്നിതാ കേഴുന്നമ്മേ നിത്യസഹായ നാഥേ പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ നിൻ മക്കൾ ഞങ്ങൾക്കായി നീ പ്രാർത്ഥിക്ക സ്നേഹനാഥേ കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ നിൻ ദിവ്യസൂനുവിങ്കൽ ചേർക്കണേ ചേർക്കണേ മക്കളെ ആനാ നാരേ നാന ആ നാനാ ആനാ ആ നാ ആ നാ ആ നാ ആ നാ ആ നാ ആ നാ ആ
Writer(s): Shaan Rahman, Bishop Cornelius Elanjikkal Arch Lyrics powered by www.musixmatch.com
instagramSharePathic_arrow_out